വൈകോയ്ക്ക് വോട്ടുചെയ്യാം: ഹൈക്കോടതി
ചെന്നൈ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മരുമലര്‍ച്ചി നേതാവ് വൈകോയ്ക്ക് വോട്ടുചെയ്യാമെന്ന് ചെന്നൈ ഹൈക്കോടതി. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്.
ആഗസ്ത് 12നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ദില്ലിയില്‍ പോയി വോട്ടുചെയ്ത് മടങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍ വൈകോയ്ക്ക് ചെയ്തു കൊടുക്കാന്‍ ജസ്റിസ് വി. കനകരാജ് തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ വെല്ലൂര്‍ ജയിലില്‍ കഴിയുന്ന വൈകോ ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ വിധി.












Click it and Unblock the Notifications