Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ടിഒ ഓഫീസുകളില്‍ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച യാദൃച്ഛികമായാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് ആര്‍ടിഒ ഓഫീസില്‍ നിന്നും ഏതാനും അനധികൃതരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

വാഹനരേഖകള്‍ സംബന്ധിച്ച കൃത്രിമത്വങ്ങള്‍ കണ്ടെത്താനാണ് റെയ്ഡ് എന്ന് ചൂണ്ടിക്കാണിക്കുന്നു. ആര്‍ടിഒ ഓഫീസുകളിലെ വനിതാജീവനക്കാരെ ഒഴികെ ആരെയും പുറത്തുവിട്ടിട്ടില്ലെന്നറിയിന്നു.

വടക്കന്‍ ജില്ലകളില്‍ ഏഴിടത്ത് റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയത്തും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, തിരുവനന്തപുരം,എറണാകുളം ജില്ലകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+