അനില്‍ നമ്പ്യാര്‍ക്ക് ജാമ്യം
തിരുവനന്തപുരം: സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസന്വേഷണത്തില്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
336 കോടിയുടെ ഹവാല ഇടപാടില്‍ കെ. വി. തോമസിന് പങ്കുണ്ടെന്ന് കാണിക്കുന്ന വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആഗസ്ത് എട്ട് വ്യാഴാഴ്ചയാണ് അനില്‍ നമ്പ്യാരെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications