കാവേരീ ജലം വിട്ടുകൊടുക്കാന്‍ ശുപാര്‍ശ
ദില്ലി: കാവേരീ ജലം ബന്ധപ്പെട്ട നദീതീര സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ കാവേരി നദീജല അതോറിറ്റിയുടെ മോണിട്ടറിംഗ് കമ്മിറ്റി യോഗം ശുപാര്‍ശ ചെയ്തു.
കാവേരീ നദീജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് പ്രകാരമുള്ള അളവില്‍ ഓരോ സംസ്ഥാനത്തിനും വെള്ളം നല്‍കണമെന്നാണ് ശുപാര്‍ശ.
തമിഴ്നാട്, കര്‍ണാടകം, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications