വിജയ് മല്ല്യ ജനതാദളില്‍
ബാംഗ്ലൂര്‍: മദ്യ വ്യവസായിയും എംപിയുമായ വിജയ് മല്ല്യ ജനതാദളി(യുണൈറ്റഡ്)ല്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായി വിജയ് മല്ല്യയെ നിയമിച്ചതായി ജനതാദള്‍(യു) പ്രസിഡന്റും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ ശരത് യാദവ് അറിയിച്ചു.
ആഗസ്ത് 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ശരത് യാദവ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതാക്കളായ രാമകൃഷ്ണ ഹെഗ്ഡെയും മറ്റ് മുതിര്‍ന്ന നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications