ബോളിവുഡ് മാഫിയാപിടിയില്‍: മഹേഷ് ഭട്ട്
ജോധ്പൂര്‍: ബോളിവുഡ് മാഫിയാസംഘങ്ങളുടെ പിടിയിലാണെന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്. ഇതിന് കാരണം സിനിമാരംഗത്തെ മോശപ്പെട്ട സാമ്പത്തികനിലയാണെന്നും മഹേഷ് ഭട്ട് പറഞ്ഞു.
ബോളിവുഡിന് പൊലീസില്‍ നിന്നും വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതും ഒരു കാരണമായിരിക്കാം. മാഫിയാസംഘവുമായി ബന്ധമില്ലാത്ത നടന് യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ഇറങ്ങുന്ന സിനിമകളാകട്ടെ പ്രേക്ഷകരുടെ ഭാവനയെ ഉണര്‍ത്തുന്നില്ല. ബോളിവുഡ് സിനിമകള്‍ കൂടുതലായി വെറും സ്റണ്ട് ചിത്രങ്ങളായി അധ:പതിക്കുകയുമാണ്. - അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications