കനത്തമഴ: ഉത്തരാഞ്ചലില്‍ 20 മരണം
ഡെറാഡൂണ്‍: ഉത്തരാഞ്ചലിലെ തെഹ്റി ജില്ലയിലുണ്ടായ കനത്ത മഴയില്‍ 20 പേര്‍ മരിച്ചു. ഒട്ടേറെ വീടുകള്‍ക്ക് കേടുപറ്റി.
ഇതുവരെ 20 പേരോളം മരിച്ചിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ശ്രമിക്കുകയാണ്.- ഡിഐജി അനില്‍ റത്തൂരി പറഞ്ഞു.
കനത്തമഴയെത്തുടര്‍ന്ന് കോട്ട്, മാര്‍വാരി ഗ്രാമങ്ങളിലെ ഒട്ടേറെ വീടുകളില്‍ വെള്ളംകയറി. മുഖ്യമന്ത്രി എന്‍.ഡി. തിവാരി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.












Click it and Unblock the Notifications