മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
തിരൂര്‍: തിരൂരിനടുത്ത് തെക്കന്‍ കുറ്റൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ആഗസ്ത് 11 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
അക്ബര്‍, ഫസാദ്, ഹബീബ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് 16 വയസ് പ്രായം വരും. തിരൂര്‍ പുഴയിലാണ് ഇവര്‍ മുങ്ങിമരിച്ചത്.
തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ സംസ്കരിക്കും.












Click it and Unblock the Notifications