ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
ദില്ലി: എന്‍ ഡി എ സ്ഥാനാര്‍ഥി ഭൈറോണ്‍സിംഗ് ഷെഖാവത്തും പ്രതിപക്ഷ സ്ഥാനാര്‍ഥി സുനില്‍കുമാര്‍ ഷിന്‍ഡെയും മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്ത് 12 തിങ്കളാഴ്ച നടക്കുന്നു.
പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്. ലോകസഭ, രാജ്യസഭ എം പികളാണ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള മത്സരമാണ്.
തിങ്കളാഴ്ച തന്നെ ഫലപ്രഖ്യാപനമുണ്ടാവും.












Click it and Unblock the Notifications