യു എസ് എംബിബിഎസ് കോഴ്സ് കൊച്ചിയില്‍
കൊച്ചി: യൂണിവേഴ്സല്‍ എംപയര്‍ അമേരിക്കന്‍ സര്‍വകലാശാലയുടെ അംഗീകാരമുള്ള എം ബി ബി എസ് കോഴ്സ് കൊച്ചിയില്‍ തുടങ്ങുന്നു.
ഇന്ത്യയിലാദ്യമായാണ് ഇത്. വിദ്യാര്‍ഥികള്‍ക്ക് ക്ലിനിക്കല്‍ പഠനത്തിന് മുമ്പുള്ള രണ്ടു വര്‍ഷത്തെ പഠനം കൊച്ചിയിലോ സെന്റ് കിറ്റ്സ് ദ്വീപിലോ നേപ്പാളിലോ നടത്താം. രണ്ടര വര്‍ഷത്തെ ക്ലിനിക്കല്‍ പഠനം കൊച്ചി, യു എസ്, യൂറോപ്പ്, യു കെ എന്നിവിടങ്ങളിലായി നടത്താം.
സെന്റ് കിറ്റ്സ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ എം ബി ബി എസ് ഡിഗ്രിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.
കൊച്ചി യൂണിവേഴ്സല്‍ എംപയര്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലാണ് വിദ്യാര്‍ഥികള്‍ ക്ലിനിക്കല്‍ പഠനം നടത്തുന്നത്.












Click it and Unblock the Notifications