ചിങ്ങമെത്തുന്നതിന് മുമ്പെ അത്തം
തിരുവനന്തപുരം: ഇന്ന് അത്തം. പതിവ് പോലെ അത്തപൂക്കളമൊരുങ്ങുന്നത് ഇത്തവണ ചിങ്ങത്തിലല്ല.
ചിങ്ങമെത്താന്‍ ഇനിയും അഞ്ച് ദിവസം കൂടിയുണ്ട്. ചിങ്ങമാസത്തിലെ ഓണമെന്ന പതിവ് ഇത്തവണ തെറ്റി. കര്‍ക്കടകത്തിലാണ് അത്തപൂക്കളമൊരുങ്ങുന്നത്.
ആഗസ്ത് 17 ശനിയാഴ്ചയാണ് പുതിയ മലയാള വര്‍ഷം പിറക്കുന്നത്. ചിങ്ങം അഞ്ചിനാണ് (ആഗസ്റ് 21) തിരുവോണം. അത്തത്തിന് കൊടിയേറി തിരുവോണത്തിന് ഉല്‍സവമാഘോഷിക്കുന്ന ഏക ക്ഷേത്രമായ എറണാകുളത്തെ തൃക്കാക്കരയില്‍ ഇന്നു കൊടിയേറും.












Click it and Unblock the Notifications