Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പ് ആരോപണം വ്യാജം: മുരളി

കോഴിക്കോട് : സ്വാധീനമുപയോഗിച്ച് സ്വന്തമായി ഓയില്‍ ഏജന്‍സിയും ഭാര്യാ സഹോദരന് ഗ്യാസ് ഏജന്‍സിയും നേടിയെന്ന ബിജെപി ആരോപണം വ്യാജമാണെന്ന് കെ. മുരളീധരന്‍ . ആഗസ്ത് 13 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കെ. മുരളീധരന്റെ ഭാര്യാ സഹോദരന്‍ ജയനാരായണന് കോഴിക്കോട്ട് ആതിരാ ഗ്യാസ് ഏജന്‍സി ചട്ടങ്ങള്‍ മറികടന്ന് നല്‍കിയതിനു പിന്നില്‍ കെ. മുരളീധരനാണെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം കേരളത്തില്‍ തീര്‍ക്കാവുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ വിവാദപ്രസ്താവനയില്‍ അപാകതയൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അപകടപ്പെടുത്തുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ നിര്‍ത്തണമെന്നും മുരളി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+