മാധവ മേനോന്‍ സിഡിഎസ് ചെയര്‍മാന്‍
തിരുവനന്തപുരം : സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസ് (സിഡിഎസ്) ചെയര്‍മാനായി പ്രൊഫ. എന്‍. മാധവ മേനോനെ തിരഞ്ഞെടുത്തു.
പുനസംഘടിപ്പിക്കപ്പെട്ട സിഡിഎസ് ഭരണ സമിതിയുടെ യോഗമാണ് മാധവ മേനോനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
കൊല്‍ക്കൊത്ത ആസ്ഥാനമാക്കിയുളള ദേശീയ നീതിന്യായ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് പ്രൊഫ. മാധവ മേനോന്‍.












Click it and Unblock the Notifications