Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ 11 പേര്‍ക്ക് പൊലീസ് മെഡല്‍

ദില്ലി: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ . തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ എസ്പിയായ കെ.വി. വിജയകുമാറിന് വിശിഷ്ട സേവാമെഡലും സംസ്ഥാന പൊലീസിലെ 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുമാണ് ലഭിച്ചത്.

നോര്‍ത്ത് സോണ്‍ ഐജി വേണുഗോപാല്‍ കെ. നായര്‍ (കോഴിക്കോട്), കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി ടി.പി. സെന്‍കുമാര്‍ (തിരുവനന്തപുരം), വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഐജി പി. ചന്ദ്രശേഖരന്‍(തിരുവനന്തപുരം), കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡിലെ ടി.വി. കുഞ്ഞിക്കണ്ണന്‍, കൊല്ലം ഡിവൈഎസ്പി എം.ജി. മണിലാല്‍, മലപ്പുറം കോട്ടയ്ക്കലിലെ എസ്ഐ എം.ടി. കരുണാകരന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്ഐ പി.എന്‍. സുരേന്ദ്രന്‍(തിരുവനന്തപുരം), പാലക്കാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഹെഡ് കോണ്‍സ്റബിള്‍ സി. ലക്ഷ്മണന്‍, തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ നായകം എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+