Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിനും ഡീസലിനും വില കുറച്ചു

മുംബൈ: പെട്രോളിന് 21 പൈസയും ഡീസലിന് 19 പൈസയും ലിറ്ററിന് വില കുറച്ചതായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു.

ആഗസ്ത് 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. രാജ്യാന്തരവില താണതിനെ തുടര്‍ന്നാണ് വില കുറച്ചത്. ഈ വിലയില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

പെട്രോളിന്റെയും ഡീസലിന്റെയും പ്രധാന നഗരങ്ങളിലെ പുതിയ വില: ദില്ലി- പെട്രോള്‍: 29.00, ഡീസല്‍- 18.05, മുംബൈ- പെട്രോള്‍: 33.44, ഡീസല്‍: 22.95, കൊല്‍ക്കത്ത: പെട്രോള്‍: 29.44, ഡീസല്‍: 18.43, ചെന്നൈ- പെട്രോള്‍: 31.44, ഡീസല്‍: 19.86.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+