മുന്‍ ഹൈക്കോടതിജഡ്ജി അന്തരിച്ചു
കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി പി. നാരായണപിള്ള അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു.
കാക്കനാടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. 1968 മുതല്‍ 1980 വരെ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ശ്രദ്ധേയമായ ഒട്ടേറെ കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു.
നാരായണപിള്ളയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു.












Click it and Unblock the Notifications