Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവില്ലാതെ സംശയിക്കരുതെന്ന് പത്മജ

തിരുവനന്തപുരം : വ്യക്തമായ തെളിവുകളില്ലാതെ വ്യാജ രേഖയുമായി ഐ ഗ്രൂപ്പുകാരെ ബന്ധപ്പെടുത്തരുതെന്ന് പത്മജാ വേണുഗോപാല്‍.

മന്ത്രി തോമസിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെടുത്തി ശോഭന ജോര്‍ജ് എംഎല്‍എയെ പീഡിപ്പിക്കാനുളള നീക്കത്തെ ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പത്മജ മുന്നറിയിപ്പ് നല്‍കി.

ഭരണത്തില്‍ ഐ ഗ്രൂപ്പിനെ അവഗണിക്കുകയാണ്. പൊലീസ് നയത്തെ എതിര്‍ത്ത് നിയമസഭയില്‍ പ്രസംഗിച്ചതു കൊണ്ടാണ് ശോഭനയെ ഈ കേസുമായി ബന്ധപ്പെടുത്തുന്നത്. പാര്‍ട്ടി നേതൃത്വത്തെ അവഗണിച്ചു കൊണ്ട് സര്‍ക്കാരിന് ഏറെക്കാലം ഭരിക്കാനാവില്ലെന്നും പത്മജ മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+