പൊലീസ് ദ്രോഹിക്കുന്നെന്ന് ശര്‍മ്മയുടെ കുടുംബം
ദില്ലി : ശിവാനി കൊലക്കേസില്‍ പൊലീസ് തങ്ങളെ അന്യായമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ഐപിഎസ് ഓഫീസര്‍ ആര്‍. കെ. ശര്‍മ്മയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
എന്നാല്‍ ശര്‍മ്മയുടെ കുടുംബാംഗങ്ങളെ നേരില്‍ കാണാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ജെ, എസ്. വര്‍മ തയ്യാറായില്ല. പകരം കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ വൈ. എന്‍. ശ്രീവാസ്തവയ്ക്ക് പരാതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
തിങ്കളാഴ്ച വൈകുന്നേരം തന്നെ ശ്രീവാസ്തവയെ കാണാനാകുമെന്നാണ് വര്‍മ്മയുടെ കുടുംബാംഗങ്ങളുടെ വിശ്വാസം.












Click it and Unblock the Notifications