സംസ്ഥാനത്ത് 358 കുടിവെളള പദ്ധതികള്‍
തിരുവനന്തപുരം : കേരളത്തിലെ 50 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 358 കുടിവെളള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ്.
ആകെ 482.81 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി തുകയുടെ സിംഹഭാഗവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വായ്പയായും സഹായമായും കിട്ടുമെന്ന് മന്ത്രി അറിയിച്ചു.
പദ്ധതികള്‍ക്കായുളള കര്‍മ്മരേഖ സമയ ബന്ധിതമായി തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications