ഗംഗയില്‍ ബോട്ട് മറിഞ്ഞ് ആറ് മരണം
പാറ്റ്ന: ഗംഗാ നദിയില്‍ യില്‍ ബോട്ട് മറിഞ്ഞ് ആറ് പേര്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ആഗസ്ത് 21 ബുധനാഴ്ച വൈകുന്നേരം പാറ്റ്ന ജില്ലയിലെ ബാര്‍ഹില്‍ അമിതമായി ആളുകള്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് ബോട്ട് മറിയുകയായിരുന്നു. 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
മുങ്ങിമരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications