ആയുധവുമായി പൊലീസ് സ്റേഷനില്‍
തലശേരി: ആയുധവുമായി പൊലീസ് സ്റേഷനില്‍ ചെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റിലായി.
തലശേരി മാടയില്‍ പീടിക സ്വദേശി എന്‍. ടി. സതീഷിനെയാണ് അറസ്റ് ചെയ്തത്. ആര്‍ എസ് എസ് നേതാവിനോടൊപ്പം പൊലീസ് സ്റേഷനിലെത്തിയ സതീഷിന്റെ മടിയില്‍ റൈഫിള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ് ചെയ്തത്.
സതീഷിനെ തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.












Click it and Unblock the Notifications