Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓര്‍ഡിന്‍സ് തിരിച്ചയച്ചു

ദില്ലി: തിരഞ്ഞെടുപ്പ് പരിഷ്കരണ ഓര്‍ഡിനന്‍സ് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം തിരിച്ചയച്ചു.

ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകള്‍ സംബന്ധിച്ച് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് രാഷ്ട്രപതി വിശദീകരണം തേടിയത്. രാഷ്ട്രപതി വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി തയ്യാറാക്കാന്‍ നിയമവകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഗസ്ത് 24ന് നിയമവകുപ്പ് മറുപടി മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കും. രാഷ്ട്രീയത്തിന്റെ കുറ്റവാളിവത്കരണം തടയുന്നത് ലക്ഷ്യമിടുന്ന ഓര്‍ഡിന്‍സ് രാഷ്ട്രപതിക്കയക്കാന്‍ ആഗസ്ത് 16നാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+