Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി. വി. സീതി തങ്ങള്‍ അന്തരിച്ചു

തൃശൂര്‍: മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ ബി. വി. സീതി തങ്ങള്‍ (80) അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ആഗസ്ത് 22 വ്യാഴാഴ്ച തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1960ലും 1969-80 കാലത്തും നിയമസഭാംഗമായിരുന്നു തങ്ങള്‍. ഔഷധിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+