തോപ്പുംപടി പെണ്‍കുട്ടി കോടതിയില്‍ ഹാജരായി
കൊച്ചി: തോപ്പുംപടി ലൈംഗിക പീഡന കേസിലെ പെണ്‍കുട്ടി ആഗസ്ത് 24 ശനിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരായി.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് പെണ്‍കുട്ടി തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കും. റിമാന്റില്‍ കഴിയുന്ന ആറ് പ്രതികളെയാണ് തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നത്.
ഇതിനിടെ കേസിലുള്‍പ്പെട്ട പ്രമുഖരെ രക്ഷിക്കാനായി പൊലീസ് ശ്രമം തുടരുകയാണെന്ന ആരോപണം വീണ്ടും ശക്തമായിട്ടുണ്ട്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കാനായി വ്യാജസര്‍ട്ടിഫിക്കറ്റാണ് പൊലീസ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications