3 മലയാളി വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു
ഡിണ്ടിഗല്‍: കൊടൈക്കനാലില്‍ ബസ് മറിഞ്ഞ് മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.
കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളജിനടുത്ത് വെച്ച് 30 അടി താഴ്ചയിലേക്ക് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുകയായിരുന്ന ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications