Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഎല്‍ ചെയര്‍മാന് അവാര്‍ഡ്

തിരുവനന്തപുരം: ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി. നമ്പ്യാര്‍ക്ക് ഗംഗാധരന്‍ സ്മാരക പുരസ്കാരം. വിവരസാങ്കേതിക വിദ്യാരംഗത്ത് നല്കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്കാരം .

അവാര്‍ഡ് നിര്‍ണ്ണയസമിതി ചെയര്‍മാനും വിഎസ്എസ്സി ഡയറക്ടറുമായ ഡോ. ജി. മാധവന്‍ നായര്‍ ആഗസ്ത് 25 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 25,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് ഈ പുരസ്കാരം.

മുന്‍ നിയമസഭാസ്പീക്കറും പത്രപ്രവര്‍ത്തകനും സ്വാതന്ത്യ്രസമരസേനാനിയും ആയിരുന്ന വി. ഗംഗാധരന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലം കടപ്പാക്കട ക്ലബ് ട്രസ്റ് ഈ അവാര്‍ഡ് നല്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+