സ്വാശ്രയ സഹകരണ ബില്‍ കൊണ്ടുവരും
തിരുവനന്തപുരം: സ്വാശ്രയ സഹകരണ ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
നഷ്ടത്തിലായിരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവമുണ്ടാവില്ല.
ധൂര്‍ത്തും അമിതച്ചെലവും ഒഴിവാക്കാതെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവില്ലെന്ന് രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications