പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍ അന്തരിച്ചു
പല്ലാവൂര്‍: പഞ്ചാദ്യ കുലപതി പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍ (59) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ആഗസ്ത് 24 ശനിയാഴ്ച ഉച്ചയോടെയായിരുന്നു.
സതീദേവിയാണ് ഭാര്യ. മകന്‍ സന്തോഷ്.
പഞ്ചവാദ്യരംഗത്തെ കുലപതികളായ പല്ലാവൂര്‍ അപ്പുമാരാരുടെയും മണിയന്മാരുടെയും ഇളയ സഹോദരനാണ് കുഞ്ഞുകുട്ടന്‍ മാരാര്‍. വര്‍ഷങ്ങളായി തിരുവനമ്പാടി വാദ്യവിഭാഗത്തിന്റെ വാദ്യനിരയില്‍ രണ്ടാമനായിരുന്നു.












Click it and Unblock the Notifications