പൂരങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാര്‍
തിരുവനന്തപുരം: കേരളത്തിന്റെ പേരുകേട്ട പരമ്പരാഗത ഉത്സവങ്ങള്‍ വിനോദസഞ്ചാരികളിലെത്തിക്കാന് കരാര്‍. സര്‍ക്കാരും ഫാര്‍ ഹൊറൈസണ്‍ പ്രൊജക്ട്സ് പ്രൈവറ്റ് ലി. കമ്പനിയും ചേര്‍ന്നാണ് ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പുവച്ചത്. പേരു കേട്ട ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഫാര്‍ ഹൊറൈസണ്‍.
ആറാട്ടുപുഴ പൂരം, കല്പാത്തി ഉത്സവം, മലയാറ്റൂര്‍ ഉത്സവം, തൃശൂര്‍ പൂരം എന്നീ പേരുകേട്ട ഉത്സവങ്ങളാണ് ഫാര്‍ ഹൊറൈസണ്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിലെത്തിക്കുക. ദേശീയ-അന്തര്‍ദേശീയ ടൂറിസം മേഖലകളില്‍ ഈ ഉത്സവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കേണ്ടതും ഫാര്‍ ഹൊറൈസന്റെ ഉത്തരവാദിത്വമായിരിക്കും.
ഈ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഫാര്‍ ഹൊറൈസണ്‍ പ്രത്യേക സ്റാളുകള്‍ പുരപ്പറമ്പില്‍ ഉയര്‍ത്തും. വിദേശി-സ്വദേശി ടൂറിസ്റുകളെ ഉത്സവത്തിനെത്തിക്കാനും ഉത്സവം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനുമാണ് ഈ സ്റാളുകള്‍.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ചെലവുകളൊന്നുമില്ലെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് പറഞ്ഞു. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.- തോമസ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications