Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൗത്യസേനയെ ശക്തിപ്പെടുത്താന്‍ തീരുമാനം

ദില്ലി: വീരപ്പനെപിടിക്കാന്‍ ഇരുസംസ്ഥാനങ്ങളും യോജിച്ച് നീങ്ങാന്‍ തീരുമാനിച്ചു. ആഗസ്ത് 27 ചൊവാഴ്ച ദില്ലിയില്‍ കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

വീരപ്പനെ വേട്ടയാടാന്‍ പ്രത്യേകദൗത്യസേനയെ കൂടുതല്‍ കരുത്തുറ്റതാക്കാനും യോഗം തീരുമാനിച്ചു. ദൗത്യസേനയെ കാര്യക്ഷമമാക്കാന്‍ ആധുനികമായ നിരീക്ഷണ-ഇന്റലിജന്‍സ് ഉപകരണങ്ങള്‍ നല്കാന്‍ കേന്ദ്രത്തോട് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

കൃഷ്ണയും ജയലളിതയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് എസ്.എം. കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+