ബാങ്ക് ഓഫീസര്‍മാരുടെ സമരം മാറ്റി
ദില്ലി: ബാങ്ക് ഓഫീസര്‍മാര്‍ ആഗസ്ത് 29 വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചു.
തങ്ങളുടെ ആവശ്യം സംബന്ധിച്ച് ധാരണയിലെത്തിയതിനാലാണ് ഇതെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അറിയിച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായതെന്നും പറയുന്നു.
രണ്ട് ലക്ഷം ബാങ്ക് ഓഫീസര്‍മാരാണ് വ്യാഴാഴ്ച പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications