Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ടിന് ഇനി കളര്‍ ഫോട്ടോ മാത്രം

കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കൊപ്പം കളര്‍ ഫോട്ടോകള്‍ മാത്രമേ നല്‍കാവൂവെന്ന് പാസ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.

അപേക്ഷകള്‍ക്കൊപ്പം ലഭിക്കുന്ന ബ്ലാക്ക് ആന്റ് ഫോട്ടോകള്‍ മിക്കതും വ്യക്തയില്ലാത്തതാണെന്ന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ഗ്ലോറിയ കുമാര്‍ കുറിപ്പില്‍ പറഞ്ഞു.

സ്കാനറുകളില്‍ ഈ ഫോട്ടോകള്‍ തീരെ വ്യക്തതയില്ലാതെയാണ് ലഭിക്കുന്നത്. പാസ്പോര്‍ട്ട് ബുക്കില്‍ പ്രിന്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും അതുകൊണ്ട് വ്യക്തതയുണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+