പെണ്‍വാണിഭം: പ്രതികളെ റിമാന്റ് ചെയ്തു
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസിലെ ആറ് പ്രതികളെ ആഗസ്ത് 28 ബുധനാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഇവരെ സപ്തംബര്‍ 16 വരെ റിമാന്റ് ചെയ്തുകൊണ്ട് കോടതി ഉത്തരവായി.
അതിനിടെ തോപ്പുംപടി പെണ്‍വാണിഭക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് നിയമസഭാ സമിതി പൊലീസിന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications