Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

അടൂര്‍: അടൂരില്‍ ആഗസ്ത് 30 വെള്ളിയാഴ്ച എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സി പി ഐ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

പൊലീസ് ലാത്തിച്ചാര്‍ജില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് സി പി ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+