Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കൂട്ടിയത് ശരിയല്ലെന്ന് രവി

കോട്ടയം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയത് ശരിയായില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി.

വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുമ്പ് നിരക്ക് വര്‍ധനവ് മൂലമുണ്ടാവുന്ന ആഘാതത്തെ കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. ആഗസ്ത് 31 ശനിയാഴ്ച കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.

വൈദ്യുതി നിരക്ക് കൂട്ടുന്നതിന് പകരം കെ എസ് ഇ ബിയുടെ നഷ്ടം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് രവി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+