കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പെട്രോള്‍, ഡീസല്‍ വിലയില്‍ ആഗസ്ത് 31 ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നേരിയ വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

പെട്രോളിന് ലിറ്ററിന് 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 29 മുതല്‍ 34 പൈസ വരെ വര്‍ധിച്ചു. സംസ്ഥാനങ്ങളിലെ വില്പന നികുതിയനുസരിച്ച് വിലയില്‍ നേരിയ വ്യത്യാസങ്ങളുണ്ടാവും.

ലോകവിപണിയില്‍ എണ്ണവില കൂടിയതിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. ആഗോളവിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടാഴ്ച കൂടുമ്പോഴാണ് രാജ്യത്ത് വില പുതുക്കിനിശ്ചയിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X