കതിരൂരില്‍ വൈദ്യുതി ഓഫീസ് ആക്രമിച്ചു
തലശേരി: കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ഒരു സംഘം വൈദ്യുതി ബോര്‍ഡ് ഓഫീസ് ആക്രമിച്ചു.
അമ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. ആഗസ്ത് 31 ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അക്രമം നടത്തിയവര്‍ ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു.












Click it and Unblock the Notifications