Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക്വര്‍ധന: യുഡിഎഫ് ചര്‍ച്ച 12ന്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയെക്കുറിച്ച് യുഡിഎഫ് യോഗം സപ്തംബര്‍ 12ന് ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. സപ്തംബര്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരക്ക് വര്‍ധന പുന:പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പക്ഷെ ഭീഷണിപ്പെടുത്തി നിരക്ക് വര്‍ധന പിന്‍വലിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ക്രമസമാധാനം കയ്യാളാനുള്ള പ്രതിപക്ഷനീക്കത്തോട് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്ക്കില്ല. മഴയില്ലാത്ത സാഹചര്യവും വില കൂടിയ താപവൈദ്യുതി വാങ്ങേണ്ടിവന്നതും മൂലമാണ് വൈദ്യുതിനിരക്ക് കൂട്ടേണ്ടിവന്നത്. - മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+