Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഭൂചലനം

കോട്ടയം: ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 31 ശനിയാഴ്ച ഭൂചലനമുണ്ടായി.

പൂവരണി, പൈക, ഭരണങ്ങാനം, മുത്തോലി, ഈരാറ്റുപേട്ട, കുന്നോനി, പൂഞ്ഞാര്‍ എന്നീ സ്ഥലങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.

ഈ സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് കനത്ത മുഴക്കം കേട്ടു. ഇടുക്കി ജില്ലയിലും ഇതിന്റെ നടുക്കം അനുഭവപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+