Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത കര്‍ണ്ണാടകക്കാരി: കൃഷ്ണ

ദില്ലി: സ്വന്തം അരക്ഷിതാവസ്ഥ മൂലമാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നുവെന്ന് കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ.

സോണിയാഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിയ കൃഷ്ണ സപ്തംബര്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ജയലളിത കര്‍ണ്ണാടക്കാരിയാണ്. ശരിക്കു പറഞ്ഞാല്‍ ബാംഗ്ലൂരിലാണ് ജയലളിതയുടെ സ്വദേശം. - കൃഷ്ണ പറഞ്ഞു.

അന്യനാട്ടുകാരിയായ ജയലളിത തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ അവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ട്. അതിനാലാണ് സോണിയാഗാന്ധിയുടെ വിദേശപൗരത്വത്തെക്കുറിച്ച് ജയലളിത വിമര്‍ശനമുയര്‍ത്തുന്നത്. - കൃഷ്ണ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+