പൊതുസ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷ: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരായ സമരത്തിന്റെ ഭാഗമായി പൊതുസ്വത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സപ്തംബര്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു സമരവും ജനങ്ങളുടെ സ്വത്തിന് ഭീഷണിയാകുന്ന തരത്തിലാകരുത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമരം ജനാധിപത്യവിരുദ്ധമാണ്. - പ്രസ്താവനയില്‍ പറയുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും എതിരായി നടക്കുന്ന സമരം അടിച്ചമര്‍ത്തും. സമരത്തിന്റെ പേരില്‍ പൊതുമുതല്‍ തല്ലിത്തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications