Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരിസ്ഥിതിക ആരോഗ്യം: വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയും കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലായി ഒമ്പത് നഗരങ്ങളിലെ പാരിസ്ഥിതിക ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.

ഈ ഒമ്പത് നഗരങ്ങളില്‍ തിരുവനന്തപുരവും ഉള്‍പ്പെടും. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ചണ്ഡീഗഡ്, ലക്നോ എന്നിവയാണ് മറ്റ് നഗരങ്ങള്‍.

റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പദ്ധതിയുടെ വാര്‍ഷിക അവലോകന യോഗം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+