Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക്വര്‍ധന കുറയ്ക്കാന്‍ ഐ ഗ്രൂപ്പ്

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന നിരക്ക് വര്‍ധന പിന്‍വലിയ്ക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

സപ്തംബര്‍ മൂന്ന് ചൊവാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ നടന്ന യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. കെ. കരുണാകരന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ഇതേ ആവശ്യമുന്നയിച്ച് ഐ ഗ്രൂപ്പ് നേതാക്കളായ മുന്‍സ്പീക്കര്‍ പി.പി. തങ്കച്ചന്‍, മുന്‍ മന്ത്രി പി.പി. ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കാണും. വൈദ്യുതി നിരക്ക് വര്‍ധനയുടെ പേരില്‍ കൂട്ടുത്തരവാദിത്വം മറന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനെ ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഐ ഗ്രൂപ്പ് യോഗം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+