Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷരമാല - പുതിയ മലയാളം സോഫ്റ്റ്വേര്‍

തിരുവനന്തപുരം: അക്ഷരമാല എന്ന പേരിലുള്ള പുതിയ മലയാളം സോഫ്റ്റ്വേര്‍ പുറത്തിറക്കി. സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയും (സി ഡിറ്റ്) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇ ആര്‍ ആന്‍ഡ് ഡി സി യും സംയുക്തമായാണ് ഇതിന് രൂപം നല്‍കിയത്.

വിവിധ 25 ഫോണ്ടുകളും ഇതിലുണ്ട്. തികച്ചും തനതായ രീതിയിലാണ് ഈ ഫോണ്ടുകള്‍ക്ക് രൂപം നല്‍കിയിരിയ്ക്കുന്നതെന്ന് സി ഡിറ്റിന്റെ ഡയറക്ടര്‍ അച്ച്യുത് ശങ്കര്‍ പറഞ്ഞു. വൈകാതെ ഇത് വിപണിയില്‍ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+