സ്വീഡന് സഹായത്തോടെ നവീന ബസുകള്‍
തിരുവനന്തപുരം: സ്വീഡനിലെ സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തില്‍ പരിസ്ഥിതി സൗഹൃദ ബസുകള്‍ ഇറക്കും. പുകകൊണ്ടുള്ള മാലിന്യം കുറഞ്ഞ ബസുകളാണിവ.സ്വീഡീഷ് സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചതാണിത്.
ഇതിനായി സ്വീഡന് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. 1000 ബസുകള്‍ നിരത്തിലിറക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. കെ എസ് ആര് ടി സി യുടെ കീഴില്‍ പുതുതായി ഉണ്ടാക്കുന്ന കമ്പനി ആയിരിയ്ക്കും ഈ ബസ് സര്‍വീസുകള്‍ നടത്തുക. പദ്ധതിയ്ക്കായി കേരള സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നല്‍കും.
വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിപക്ഷം നടത്തുന്ന അക്രമം കാരണം കെ എസ് ആര് ടി സി യ്ക്ക് ദിനം പ്രതി വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. ഇത് തുടര്‍ന്നാല്‍ നഷ്ടം ഉണ്ടാകാതിരിയ്ക്കാനായി ബസ് ഓടിയ്ക്കേണ്ടെന്ന് തീരുമാനിയ്ക്കേണ്ടിവരുമെന്ന് ഗണേശ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിലെ കംപ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ പൂര്‍ത്തിയാകും. ടിക്കറ്റ് വിതരണത്തിന് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതി അടുത്തമാസം നിലവില്‍ വരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications