Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിപ് മാത്യു എ ബി സി ചെയര്‍മാന്‍

മുംബൈ: ഓഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍ (എ ബി സി) ചെയര്‍മാനായി മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യുവിനെ തിരഞ്ഞെടുത്തു.

പത്രങ്ങളുടെ പ്രചാരണം സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് എ ബി സി.

കൃഷന്‍ പ്രേം നാരായണ്‍ ആണ് പുതിയ ഡെപ്യൂട്ടി ചെയര്‍മാന്‍. എ ബി സിയുടെ 54-ാം വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+