Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വകക്ഷി അന്വേഷണം വേണം: ബിജെപി

കോഴിക്കോട്: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍വകക്ഷി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പി.എസ്. ശ്രീധരന്‍ പിള്ളയാണ് സപ്തംബര്‍ ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യമുന്നയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ച്ചെലവും അഴിമതിയും ചൂഷണവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. വൈദ്യുതിബോര്‍ഡിന്റെ തകര്‍ച്ചയ്ക്ക് ഇടതു-വലതുമുന്നണികള്‍ ഒരു പോലെ കുറ്റക്കാരാണ്. 1978-79 ന് ശേഷം ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 4,318 കോടി രൂപയാണ്.

അമിതമായ ശമ്പളാനുകൂല്യങ്ങള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ 300 കോടി രൂപയോളം തിരിച്ചുപിടിക്കേണ്ടതുണ്ട്. ബോര്‍ഡിന്റെ വീഴ്ചകള്‍ മൂലമുണ്ടായ കുടിശ്ശിക മാത്രം 600 കോടി വരും. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+