കേബിള്‍ വാടക കുത്തനെ കൂടും
കോഴിക്കോട്: പേ ചാനലുകള്‍ നിരക്ക് കൂട്ടുകയും ചില പ്രധാന ചാനലുകള്‍ പേ ചാനലുകളാക്കുകയും ചെയ്തതോടെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയിലായി.
പ്രതിമാസ വാടക കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. നിരക്ക് കൂട്ടുന്നതോടെ കേബിള്‍ ടിവി കാണല്‍ ചെലവ് കൂടിയതാകും.
ചില പേ ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുത്തനെയാണ് നിരക്ക് കൂട്ടിയത്. കേബിള്‍ ചാനല്‍ എത്തിക്കുന്നതിനുള്ള വൈദ്യുതി കാലിനുള്ള വാടക കൂട്ടാനുള്ള നീക്കത്തിലാണ് കെ എസ് ഇ ബി. ഇതിന് പുറമെ ലക്ഷ്വറി നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് നീക്കമുണ്ട്. അവസാനത്തെ ബജറ്റില്‍ അഞ്ച് ശതമാനം സര്‍വീസ് നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്.
ഇ എസ് പി എന്‍, സ്റാര്‍ സ്പോര്‍ട്സ്, സീ, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, എച്ച്ബിഒ, സെറ്റ്മാക്സ്, സോണി എന്നീ പ്രമുഖ പേ ചാനലുകള്‍ അമ്പത് ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. ടെന്‍ സ്പോര്‍ട്സ് അടുത്തു തന്നെ നിരക്ക് കൂട്ടുമെന്നാണ് അറിയുന്നത്.
സണ്‍ ടി വി ഗ്രൂപ്പ് അവരുടെ ചാനലുകള്‍ പേ ചാനലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2003 ജനവരി മുതല്‍ ഇവ പേ ചാനലുകളാവും.
പ്രതിസന്ധി അതിജീവിക്കാന്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വാടക കുത്തനെ കൂട്ടാനുള്ള നീക്കത്തിലാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications