കെഎസ്എഫ്ഇ ശാഖ കുത്തിത്തുറന്ന് വന്‍കവര്‍ച്ച
കൊച്ചി: നഗരത്തിലെ കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ശാഖ കുത്തിത്തുറന്ന് അഞ്ച് ലക്ഷത്തില്‍ പരം രൂപ കവര്‍ന്നു.
പത്മ ജംഗ്ഷന് സമീപമുള്ള കെ എസ് എഫ് ഇ ശാഖയില്‍ നിന്നാണ് കവര്‍ച്ച നടന്നത്. 5,11,816 രൂപയാണ് കവര്‍ന്നത്.
സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വാതിലും ലോക്കറും കള്ളത്താക്കോല്‍ ഉപയോഗിച്ചുവെന്ന് തുറന്നുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications