നകള്‍ വാര്‍ത്ത വായിയ്ക്കുന്നത് കാണണോ?
ലോസ് ഏഞ്ചലസ്: വാര്‍ത്തവായിയ്ക്കുന്നതിനിടയില്‍ നതാ പ്രദര്‍ശനം. യു എസിലെ പ്ലേ ബോയ് ടെലിവിഷനിലാണിത്.
വാര്‍ത്ത, കാലാവസ്ഥാ വാര്‍ത്ത എന്നിവ അവതരിപ്പിയ്ക്കുന്നതിനിടെ വനിതകളായ അവതാരകര്‍ വസ്ത്രം മാറ്റി നത പ്രദര്‍ശിപ്പിയ്ക്കും. കാണികളെ മത്ത്പിടിപ്പിയ്ക്കുന്ന വാര്‍ത്താ പരിപാടി അവതരിപ്പിയ്ക്കുകയാണ് ചാനലിന്റെ ലക്ഷ്യം. മൂന്ന് വാര്‍ത്താ അവതാരികകളായിരിയ്ക്കും ഇത് ചെയ്യുകയെന്ന് പ്ലേ ബോയ് ടെലിവിഷന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.
താന്‍ നയായാണ് സാധാരണ പത്രം വായിയ്ക്കുന്നതെന്നാണ് ഒരു അവതാരകയായ കിറ്റ് പോമിഡോറൊ പറയുന്നത്. അപ്പോള്‍ ഇത് തികച്ചും സാധാരണം മാത്രം. കിറ്റ് മൊഴിയുന്നു. 15 മിനുറ്റായിരിയ്ക്കും ഈ വാര്‍ത്താ പരിപാടി. ആഴ്ചയില്‍ മൂന്നുതവണയും. വീക്ക് എന്‍ഡ് ഫ്ലാഷ് എന്നാണ് പരിപാടിയുടെ പേര്.
യു എസിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇത് കാണും. പ്ലേ ബോയ് ടെലിവിഷന്‍ രണ്ട് കോടി വീടുകളില്‍ എത്തുണ്ടുണ്ട്.
പ്രായപൂര്‍ത്തി ആയവര്‍ക്കുമാത്രമുള്ള വിനോദ ചാനലാണ് ഇത്. പ്ലേ ബോയ് മാസിക നടത്തുന്നവര്‍ തന്നെയാണ് ഇതിന്റെയും ഉടമസ്ഥര്‍.












Click it and Unblock the Notifications